University News
പ്രൈ​വ​റ്റ് ബി​എ, ബി​കോം: പ​രി​ക്ഷാ​കേ​ന്ദ്രം
31ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് അ​നു​വ​ദി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ജു​ലൈ മാ​സം ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ചെ​ണ്ട, മ​ദ്ദ​ളം( സി​എ​സ്എ​സ് റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ ഡോ​ക്യൂ​മെ​ന്േ‍​റ​റ​ഷ​ൻ (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ 2015ന് ​മു​ന്പ് സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 15ന് ​ആ​രം​ഭി​ക്കും അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ആ​റു വ​രെ​യും സ്വീ​ക​രി​ക്കും.

ബി​കോം സി​ല​ബ​സ്

ബി​കോം സി​ബി​സി​എ​സ്എ​സ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ ( 2016 അ​ഡ്മി​ഷ​ൻ) സി​ല​ബ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ കോ​ഴ്സ് ആ​യ ’വാ​ല്യൂ ആ​ഡ​ഡ് ടാ​ക്സ്​നു പ​ക​രം ’ഗു​ഡ്സ് ആ​ൻ​ഡ്് സ​ർ​വീ​സ​സ് ടാ​ക്സ് കോ​ഴ്സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സി​ല​ബ​സ് മാ​റ്റം ബാ​ധ​ക​മാ​ണ്. സി​ല​ബ​സ് യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.