University News
പി​ജി പ്ര​വേ​ശ​നം: 30, 31 തി​യ​തി​ക​ളി​ൽ അ​വ​സ​രം
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 30, 31 തി​യ​തി​ക​ളി​ൽ പ​ഠ​ന​വ​കു​പ്പ്, കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ന​ട​ത്തും. മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്ക് പ്ര​വേ​ശ​നം നേ​ടാം. മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ൻ​ഡേ​റ്റ​റി ഫീ ​അ​ട​യ്ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും 30, 31 തി​യ​തി​ക​ളി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും. റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള പ​ഠ​ന​വ​കു​പ്പ്, കോ​ള​ജു​ക​ൾ അ​തി​ൽ നി​ന്നും പ്ര​വേ​ശ​നം ന​ട​ത്ത​ണം. അ​ല്ലാ​ത്ത​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി 31ന് ​പ്ര​വേ​ശ​നം ന​ട​ത്ത​ണം.

പി​ജി സീ​റ്റ് ഒ​ഴി​വ്

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി​ക്ക് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 31ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി​ക്ക് ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ 30ന് ​രാ​വി​ലെ 11ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​റി​ൽ പ്രോ​ജ​ക്ട്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 2015 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​റാം സെ​മ​സ്റ്റ​റി​ൽ പ്രോ​ജ​ക്ട് ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കേ​ണ്ട തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​ഡ് (2013, 2014 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ആ​റ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. 2013 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

പ​രീ​ക്ഷ

തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​വം​ബ​ർ 13ന് ​ആ​രം​ഭി​ക്കും.

എം​എ​സ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 31 മു​ത​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് ക​രാ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ന​വം​ബ​ർ നാ​ല്. പ്രാ​യം 2017 ജ​നു​വ​രി ഒ​ന്നി​ന് 65 വ​യ​സി​ൽ താ​ഴെ. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 30,800 രൂ​പ. യോ​ഗ്യ​ത സം​ബ​ന്ധി​ച്ചും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ല​ക്ച​റ​ർ അ​ഭി​മു​ഖം

ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത്, ക​വ​ര​ത്തി കേ​ന്ദ്ര​ങ്ങ​ളി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ല​ക്ച​റ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഡി​സം​ബ​ർ 26 മു​ത​ൽ ജ​നു​വ​രി നാ​ല് വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും പ്രൊ​വി​ഷ​ണ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത അ​പേ​ക്ഷ​ക​ർ റി​ക്രൂ​ട്ട്മെ​ന്‍റ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0494 2407106.