University News
ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ (ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന:​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ന​വം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും

ബി​ബി​എം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ആ​റി​ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2016 ന​വം​ബ​ർ 14 ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എം (സ​പ്ലി​മെ​ന്‍റ​റി 2011 ഉം ​അ​തി​ന് മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) പേ​പ്പ​ർ 5ബി 12 ​ബി​ബി​എം: എ​മേ​ർ​ജിം​ഗ് ട്രെ​ൻ​ഡ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ർ 6ന് ​ന​ട​ത്തു​ന്ന​താ​ണ്.