University News
ഫൈ​ന​ൽ ബി​ഡി​എ​സ് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട്1 (സ​പ്ലി​മെ​ന്‍റ​റി2008 അ​ഡ്മി​ഷ​ൻ സി​ല​ബ​സ്) പ​രീ​ക്ഷ​ക​ൾ ആ​റി​ന് ആ​രം​ഭി​ക്കും.

ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മ്മു​ള്ള അ​പേ​ക്ഷ​ക​ൾ 10 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.