University News
എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ര​ണ്ട്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ൽ​എ​ൽ​ബി ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി പ​രീ​ക്ഷ (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 11.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ

മൂ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ആ​റ് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ട ാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​ക​ളു​ടെ (2013 അ​ഡ്മി​ഷ​ന് മു​ൻ​പു​ള്ള​വ​ർ​ക്ക്) സെ​ന്‍റ​റു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ .

ബി​എ​എം​എ​സ് പ​രീ​ക്ഷ

ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ എ​ട്ടു​വ​രെ(50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ പ​ത്ത്, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 14 ) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ 13 മു​ത​ലും കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ ആ​റ് മു​ത​ലും വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ/​വൈ​വാ വോ​സി പ​രീ​ക്ഷ

ഒ​ക്ടോ​ബ​ർ 30 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ഗ്ര​ഫി പ്രാ​ക്ടി​ക്ക​ൽ/​വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ആ​റ് മു​ത​ൽ പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് : സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്

നി​യ​മ​വ​കു​പ്പ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് (പി​ജി​ഡി​എ​ച്ച്ആ​ർ) കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ല്പ​ര്യ​മു​ള്ള​വ​ർ പ​ത്താം ക്ലാ​സ് മു​ത​ലു​ള്ള അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പും 2000/ രൂ​പ ഫീ​സും സ​ഹി​തം എ​ട്ടി​നു രാ​വി​ലെ 10.30 ന് ​നി​യ​മ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308936.

ബി​ടെ​ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​ഴു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ പ​ത്ത്, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 14 ) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​ഴി​വ്

കാ​ര്യ​വ​ട്ടം സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് (എ​സ്ഐ​സി​സി) ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.