University News
മെ​ഡി​ക്ക​ൽ പി​ജി (എം​ഡി/​എം​എ​സ്) ഡി​ഗ്രി സ​പ്ലി​മെ​ന്‍റെ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി
2017 ന​വം​ബ​ർ 20 മു​ത​ലാ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി (എം​ഡി/ എം​എ​സ്) ഡി​ഗ്രി സ​പ്ലി​മെ​ന്‍റെ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ പി ​ജി ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

ന​വം​ബ​ർ 21 മു​ത​ലാ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി ​ജി ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റെ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​സ്റ്റ് ബി ​എ​ച്ച് എം ​എ​സ്സ് ഡി​ഗ്രി റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

ന​വം​ബ​ർ 22 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി ​എ​സ്സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

ന​വം​ബ​ർ 14 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ (2016 പ്ര​വേ​ശ​നം)/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

ന​വം​ബ​ർ 14 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ (2016 പ്ര​വേ​ശ​നം)/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ എം ​പി ടി ​ഡി​ഗ്രി റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

2017 ന​വം​ബ​ർ 13 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം​പി​ടി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ കാ​ർ​ഡി​യോ റെ​സ്പി​റേ​റ്റ​റി) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം വ​ർ​ഷ എം ​പി ടി ​ഡി​ഗ്രി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ മ​സ്ക്ലോ സ്കെ​ല​റ്റ​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ്) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം വ​ർ​ഷ എം ​പി ടി (​ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ പീ​ഡി​യാ​ട്രി​ക്സ്) റെ​ഗു​ല​ർ ഡി​ഗ്രി (2015 പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം വ​ർ​ഷ എം ​പി ടി ​ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ ന്യൂ​റോ​ള​ജി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫൈ​ന​ൽ ബി ​ഡി എ​സ്സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട് 2 സ​പ്ലി​മെ​ന്‍റ​റി (2012 , 2011 & 2010 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​താ​തു ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലേ​ക്കു വി​ത​ര​ണ​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ കൈ​പ്പ​റ്റ​ണം.
More News