University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി സു​വോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
2017 മേ​യ് മാ​സം ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി സു​വോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ആ​നി​മേ​ഷ​ൻ, സി​നി​മ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ, ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ൻ​ഡ് മ​ൾ​ട്ടി​മീ​ഡി​യ (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (പി​ജി​സി​എ​സ്എ​സ്. റ​ഗു​ല​ർ, ബെ​റ്റ​ർ​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് (പി​ജി​സി​എ​സ്എ​സ് റ​ഗു​ല​ർ,ബെ​റ്റ​ർ​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ ഏ​ഴും എ​ട്ടും പ​ത്തും സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന (സ്ക്രൂ​ട്ടി​നി) 8, 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ർ മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ബി​കോം റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ (റൂം ​ന​ന്പ​ർ 225) ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

യു​ജി പ​രീ​ക്ഷ​ക​ൾ : സ്റ്റോ​ക്ക് ഫൈ​ന​ലൈ​സേ​ഷ​ൻ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി പ​രീ​ക്ഷ​ക​ളു​ടെ സ്റ്റോ​ക്ക് ഫൈ​ന​ലൈ​സേ​ഷ​ൻ ന​ട​ത്താ​നു​ള്ള കോ​ള​ജു​ക​ൾ നാ​ലി​നു് മു​ന്പ് നി​ർ​ബ​ന്ധ​മാ​യും ചെ​യ്യേ​ണ്ട​താ​ണ്.