University News
എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വാ​ചാ പ​രീ​ക്ഷ
ര​ണ്ടാം വ​ർ​ഷ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) യു​ടെ വാ​ചാ പ​രീ​ക്ഷ എ​ട്ടി​ന് താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ത്തും.