University News
ബി​കോം(​ടാ​ക്സ്/​കോ​ർ​പ്പ​റേ​ഷ​ൻ) ബി​എ (സോ​ഷ്യോ​ള​ജി) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
ബി​കോം (ടാ​ക്സേ​ഷ​ൻ), ബി​കോം (കോ​ഓ​പ്പ​റേ​ഷ​ൻ), ബി​എ (സോ​ഷ്യോ​ള​ജി) എ​ന്നീ കോ​ഴ്സു​ക​ൾ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ല​ഭ്യ​മാ​ക്കി ഉ​ത്ത​ര​വാ​യി. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും.

പ്രാ​ക്ടി​ക്ക​ലും വൈ​വ​യും

സ​ർ​വ​ക​ലാ​ശാ​ല ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും ആ​റ് മു​ത​ൽ 17 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ വൈ​വ വോ​സി പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 13 മു​ത​ലും, കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ ആ​റ് മു​ത​ലും വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ വൈ​വ വോ​സി പ​രീ​ക്ഷ തീ​യ​തി മാ​റ്റം

30 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ്രാ​ക്ടി​ക്ക​ൽ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ ആ​റ് മു​ത​ൽ പു​ന​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ​ക​ൾ

22 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ഒ​ന്ന് ആ​ൻ​ഡ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ആ​റ്. 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി എ​ട്ടു​വ​രെ​യും 125 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി​ജി​ഡി​സി​എ ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 22 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) 27 മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ വൈ​വ പ​രീ​ക്ഷ​ക​ൾ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ പ​രീ​ക്ഷ​ക​ൾ എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.