University News
മൂ​ന്നാം വ​ർ​ഷ എം​എ​സ്‌​സി​മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം
2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ചു കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി 14ന​കം അ​പേ​ക്ഷി​ക്ക​ണം.

മൂ​ന്നാം വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​സി വി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റെ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി 14 ന​കം അ​പേ​ക്ഷി​ക്ക​ണം.

മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ സൈ​ക്കി​യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ സൈ​ക്കി​യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് 1 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം, മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ സൈ​ക്കി​യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് 2 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റോ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി 14 ന​കം അ​പേ​ക്ഷി​ക്ക​ണം.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

14 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ‌്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

14 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ‌്സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​ക്ക​ന്‍റ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

ഏ​ഴു മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ന്‍റ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News