University News
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് ഒ​രു മാ​സ​ത്തെ ഓ​റി​യ​ന്‍റേ​ഷ​ൻ/​ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. 23 മു​ത​ൽ ഡി​സം​ബ​ർ 22 വ​രെ​യാ​ണ് പ​രി​ശീ​ല​നം. നാ​ല് വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 9495 65 75 94, 9048 35 69 33.

ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ കോ​ള​ജ് പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് പ​ഠ​നം തു​ട​രാ​ൻ അ​വ​സ​രം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 15, 16 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ചേ​ർ​ന്ന് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ന് ശേ​ഷം കോ​ള​ജ് പ​ഠ​നം തു​ട​രാ​നാ​വാ​ത്ത​വ​ർ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ചേ​ർ​ന്ന് പ​ഠ​നം തു​ട​രു​ന്ന​തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ), എ​സ്.​ഡി.​ഇ ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യോ​ടൊ​പ്പം പ്രൊ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 2014ൽ ​പ്ര​വേ​ശ​നം നേ​ടി 2017ൽ ​യു​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ ആ​റാം സെ​മ​സ്റ്റ​ർ പ്രൊ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ക​യോ പ​രാ​ജ​യ​പ്പെ​ടു​ക​യോ ചെ​യ്ത​വ​ർ​ക്ക് ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യോ​ടൊ​പ്പം പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​ബി​എ/​ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം/​ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ൻ എ​ൽ​ആ​ർ​പി/​ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും.

ബി​ഐ​ഡി ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൽ​എ​ൽ​എം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​വം​ബ​ർ 15നും, ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 28നും ​ആ​രം​ഭി​ക്കും.

ബി​പി​ഇ (2011, 2012 പ്ര​വേ​ശ​നം മാ​ത്രം), ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2013 മു​ത​ൽ പ്ര​വേ​ശ​നം), മൂ​ന്നാം വ​ർ​ഷ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു​ജി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ​സ്‌​സി/​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പാ​ർ​ട്ട് ര​ണ്ട് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി ഫി​സി​ക്സ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഏ​ഴ് മു​ത​ൽ തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


ഡി​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​ന​മേ​റ്റു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, ഡി​എ​സ്‌​യു ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഹെ​ർ​മ​ൻ, ഡോ. ​വി.​എ​ൽ. ല​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെ​റ്റ് കോ​ച്ചിം​ഗ് ക്യാ​ന്പി​ന് സ​മാ​പ​നം

തേ​ഞ്ഞി​പ്പ​ലം: നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) എ​ഴു​തു​ന്ന​വ​ർ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​ത്ത് ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്യൂ​റോ ചീ​ഫ് ഡോ. ​സി.​സി. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​പ്പു​റം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​രാ​ജേ​ഷ് പ്ര​സം​ഗി​ച്ചു.
More News