University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി/ ബ​യോ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ/ വൈ​വ​വോ​സി പ​രീ​ക്ഷ
പാ​ർ​ട്ട് ഒ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​സ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ 6, 9, 13 തീ​യ​തി​കളി​ൽ പാ​ല​യാ​ട് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

മാ​റ്റി വ​ച്ച പ​രീ​ക്ഷ എ​ട്ടി​ന്

ഓ​ഗ​സ്റ്റ് 18 ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ റൂ​റ​ൽ + ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി​യു​ടെ (മാ​ന​ന്ത​വാ​ടി കാ​ന്പ​സ്) ഇ​ല​ക്റ്റീ​വ് പേ​പ്പ​ർ: ആ​ർ​ടി​എ​സ് 2 ഇ 001: ​കേ​ര​ള സൊ​സൈ​റ്റി വി​ത്ത് സ്പെ​ഷ​ൽ ഫോ​ക്ക​സ് ഓ​ണ്‍ ട്രൈ​ബ് പ​രീ​ക്ഷ​യും ഓ​ഗ​സ്റ്റ് 23 ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (നീ​ലേ​ശ്വ​രം കാ​ന്പ​സ്) പേ​പ്പ​ർ മ​ല​യാ​ളം 2 ഇ 003: ​എ​മി​ന​ന്‍റ് റൈ​റ്റ​ർ മാ​ധ​വി​ക്കു​ട്ടി പ​രീ​ക്ഷ​യും എ​ട്ടി​ന് ന​ട​ത്തും.

ബി ​ടെ​ക് പ​രീ​ക്ഷ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

ന​വം​ബ​ർ 13 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്കറ്റു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ഗ​വ​ർ​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ല​ഭ്യ​മാ​ണ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 22 ന് ​ആ​രം​ഭി​ക്കും അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഈ ​മാ​സം ഏ​ഴ് വ​രേ​യും 150 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രേ​യും സ്വീ​ക​രീ​ക്കും. അ​പേ​ക്ഷ​ക​ൾ എ​പി​സി, ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ന​വം​ബ​ർ 10 വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷാ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി എ​സ്ബി​ഐ ക​ള​ക്റ്റ് മു​ഖേ​ന അ​ട​യ്ക്കേ​ണ്ട​താ​ണ്

മൂ​ന്നാം സെ​മ​സ​റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

ഈ ​മാ​സം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ​റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി വാ​ചാ പ​രീ​ക്ഷ/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ജൂ​ലൈ 2017) യു​ടെ വാ​ചാ പ​രീ​ക്ഷ ആ​റു മു​ത​ൽ ഒ​ൻ​പ​ത് വ​രെ താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വ​ച്ച് പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും 13 മു​ത​ൽ 16 വ​രെ സ​ർ​വ​ക​ലാ​ശാ​ലയു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ കാ​ന്പ​സി​ലെ ഇ​ൻ​ഫൊ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ വ​ച്ചും ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.