University News
പി​ജി പ്ര​വേ​ശ​നം: മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
20172018 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ പി​ജി​പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 900 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ന് 340 രൂ​പ​യും ആ​ണ്. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ട ണ്ടും ​അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്നും ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലു​മാ​ണ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം മെ​മ്മോ​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. മു​ൻ​പു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​തി​ലെ​ങ്കി​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ​പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ ആ ​സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട ണ്ട ​തു​മാ​ണ്.

എം​സി​എ ടൈം​ടേ​ബി​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം​സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

എം​എ​ഡ് പ​രീ​ക്ഷ

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2015 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 16വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​ക​ൾ

സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് 2015 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ) ഫൈ​നി​ല്ലാ​തെ ഏ​ഴു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ പു​നഃ​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എം​കോം വൈ​വ വോ​സി പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തി​യ എം​കോം സ​പ്ലി​മെ​ന്‍റ​റി (ജൂ​ലൈ ഓ​ഗ​സ്റ്റ് 2017) വൈ​വ വോ​സി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി എ​ട്ടി​ന് രാ​വി​ലെ 11 ന് ​പാ​ള​യ​ത്തു​ള്ള സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ വൈ​വ വോ​സി പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

എ​ൽ​എ​ൽ​ബി ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (2011 2012 അ​ഡ്മി​ഷ​ന് മു​ൻ​പ്) (കോ​മ​ണ്‍ ഫോ​ർ മെ​ഴ്സി​ചാ​ൻ​സ്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​വ​സാ​ന​തീ​യ​തി ഡി​സം​ബ​ർ ഒ​ന്ന്.

എം​എ മ​ല​യാ​ളം വൈ​വ വോ​സി

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 13 മു​ത​ൽ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം) ​ഫു​ൾ​ടൈം, യു​ഐ​എം, റ​ഗു​ല​ർ (ഈ​വ​നിം​ഗ്) ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ ഹി​ന്ദി വൈ​വ വോ​സി

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ഒ​ൻ​പ​ത് മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.