University News
നാ​ലാം വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം വ​ർ​ഷ ബി​പി​ടി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ജൂ​ണ്‍ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മപ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ്വീ​ക​രി​ക്കും

ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ച്, മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 22, ഡി​സം​ബ​ർ നാ​ല്, 15 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ആ​റു മു​ത​ൽ എ​ട്ടു വ​രെയും 150 രൂ​പ പി​ഴ​യോ​ടെ​ 10 വ​രെയും സ​മ​ർ​പ്പി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ൻ​പ​ത് മു​ത​ൽ 13 വ​രെയും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് 13 മു​ത​ൽ 16 വ​രെയും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ എപിസി, ​ച​ലാ​ൻ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി യ​ഥാ​ക്ര​മം ഈമാസം 13,17,23 തീയതികളിലാണ്. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി SBI COLLECT മു​ഖേ​ന അ​ട​യ്​ക്ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (സി​സി​എ​സ്എ​സ്) ഡി​ഗ്രി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാപ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം,വാ​ചാ പ​രീ​ക്ഷ ഒ​ൻ​പ​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.