University News
ബി​എ ഇ​ക്ക​ണോ​മി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ്/​ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2017, പ്രാ​യോ​ഗി​ക പ​രീ​ക്ഷ 16 ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.