University News
ഓ​പ്പ​ണ്‍ സ്ട്രീം : ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ക്ടോ​ബ​ർ 22ന് ​ന​ട​ത്തി​യ ബി​എ/​ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഫീ​സ് അ​ട​ച്ച് ഈ ​മാ​സം 15ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ 0494 2407512 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​പി​ഒ​ടി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കും.

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് അ​ഡീ​ഷ​ണ​ൽ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/​ബി​ടി​എ​ഫ്പി/ ബി​ടി​ടി​എം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​ജെ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം

മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2000, 2004, 2009 സ്കീം) ​ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് 25 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.
More News