University News
അ​പേ​ക്ഷാ തീ​യ​തി
നാ​ലാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് (2013 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2008 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ൾ 24 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

മൂ​ന്നാം വ​ർ​ഷ ബി​എ​സ്സി എം​ആ​ർ​ടി (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2014ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ൾ 24ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ യു​ജി പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റം

13 മു​ത​ൽ 24 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ യു​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. മ​റ്റു പ​രീ​ക്ഷ​ക​ളെ​ല്ലാം മു​ൻ നി​ശ്ച​യ​പ്ര​കാ​രം ത​ന്നെ ന​ട​ത്തു​ന്ന​താ​ണ്.

ഡോ​ക്്ട​റ​ൽ ക​മ്മി​റ്റി

2017 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡോ​ക്്ട​റ​ൽ ക​മ്മി​റ്റി 14നു ​രാ​വി​ലെ 11നു ​യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ത്തു​ന്ന​താ​ണ്. അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന​തി​നോ അ​പേ​ക്ഷ നി​ര​സി​ച്ചു​കൊ​ണ്ടു​ള്ള​തോ ആ​യ അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കാ​ത്ത​വ​ർ യൂ​ണി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ണ സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

എം​എ​ഫ്എ പ്രാ​ക്്ടി​ക്ക​ൽ

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ​ഫ്എ (പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ, റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി. കോ​ള​ജ് കേ​ന്ദ്ര​ത്തി​ൽ് 20 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു വ​രെ ന​ട​ത്തും.

ബി​എ​സ്സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് (സ്ക്രൂ​ട്ടി​നി) അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ 13, 14, 15 തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം യൂ​ണി​വേ​ഴി​സി​റ്റി​യി​ലെ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ൽ 226ാം ന​ന്പ​ർ മു​റി​യി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും, അ​ഞ്ചും, 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ് യു​ജി മൂ​ല്യ​നി​ർ​ണ​യം

2017ൽ ​ന​ട​ത്തി​യ ര​ണ്ടും മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം 13നു ​ആ​രം​ഭി​ക്കും. ബി​സി​എ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, തൃ​പ്പൂ​ണി​ത്തു​റ കേ​ന്ദ്ര​ങ്ങ​ളി​ലും, ബി​ബി​എ ച​ങ്ങ​നാ​ശേ​രി, മൂ​വാ​റ്റു​പു​ഴ കേ​ന്ദ്ര​ങ്ങ​ളി​ലും, ബി​സി​എ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ലു​വ, ച​ങ്ങ​നാ​ശേ​രി കേ​ന്ദ്ര​ങ്ങ​ളി​ലും ബി​എ​സ്സി. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ലു​വ, കോ​ട്ട​യം കേ​ന്ദ്ര​ങ്ങ​ളി​ലും ബി​എ​സ്സി മൈ​ക്രോ ബ​യോ​ള​ജി ആ​ലു​വ​യി​ലും ബി​എ​സ്സി ഐ​ടി തൃ​പ്പൂ​ണി​ത്തു​റ​യി​ലും ബി​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി കോ​ട്ട​യ​ത്തും ബി​എ​സ്സി. ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ആ​ലു​വ​യി​ലും ബി​ബി​എം മൂ​വാ​റ്റു​പു​ഴ​യി​ലും ബി​എ​സ്ഡ​ബ്ല്യു, ബി​ടി​എ​സ് കോ​ട്ട​യ​ത്തും ബി​എ ഇം​ഗ്ലീ​ഷ് (ഡ​ബി​ൾ മെ​യി​ൻ) ആ​ലു​വ​യി​ലും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​താ​ണ്.

ത്രി​ദി​ന അ​ന്ത​ർ​ദ്ദേ​ശീ​യ മെ​ഡി​സി​ൻ കോ​ണ്‍​ഫ​റ​ൻ​സ്

ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ്് ഇ​ന്‍​റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍​റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ത്രി​ദി​ന അ​ന്ത​ർ​ദ്ദേ​ശീ​യ ക്ലി​നി​ക്ക​ൽ മെ​ഡി​സി​ൻ കോ​ണ്‍​ഫ​റ​ൻ​സി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് സെ​മി​നാ​ർ ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​റി​ല​ധി​കം പ്ര​ശ​സ്ത മെ​ഡി​ക്ക​ൽ പ്രാ​ക്്ടീ​ഷ​ണ​ർ​മാ​രും ശാ​സ്ത്ര​ജ്ഞ​രും പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന്ധ​ഡൈ​നാ​മി​ക് ട​ച്ച്’ ചി​കി​ത്സാ ക്യാ​ന്പും ന​ട​ത്തും. 9747036236.