University News
പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​ടി​എ​ഫ്പി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) 2016 പ്ര​വേ​ശ​നം (ഫു​ൾ​ടൈം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം (ഫു​ൾ​ടൈം) സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ പ്ര​വേ​ശ​നം (പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) 2017 പ​രീ​ക്ഷ​യ്ക്ക് തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച ബി​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ർ​ഥി​ക​ളും തി​രൂ​ര​ങ്ങാ​ടി കെ​എം​എം​എം​ഒ അ​റ​ബി​ക് കോ​ള​ജ് കേ​ന്ദ്ര​മാ​യി ല​ഭി​ച്ച ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ർ​ഥി​ക​ളും ഹാ​ൾ​ടി​ക്ക​റ്റ് മാ​റ്റി​യെ​ടു​ത്ത് പു​തി​യ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും. ഒ​ന്നാം വ​ർ​ഷ ബി​പി​ഇ (2011, 2012 പ്ര​വേ​ശ​നം), ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്​എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ, പ​വ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ്, സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, തെ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ൽ), എ​ന​ർ​ജി സി​സ്റ്റം​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2014, ഏ​പ്രി​ൽ 2015) ബി​ജി​ഡി​എ (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 മു​ത​ൽ 22 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ് സി (​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സോ​ഫ്റ്റ്‌​വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 16, 17 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

ചെ​ക്ക് കൈ​പ്പ​റ്റ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ലു​ണ്ടാ​യി​രു​ന്ന മു​ൻ കൗ​ണ്‍​സ​ലിം​ഗ്, പ്രോ​ഗ്രാം സെ​ന്‍റ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ക​രു​ത​ൽ ധ​നം അ​ട​ച്ചി​ട്ടു​ള്ള സെ​ന്‍റ​റു​ക​ൾ പ്ര​സ്തു​ത തു​ക​യ്ക്കു​ള്ള ചെ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

ചെ​ക്ക് കൈ​പ്പ​റ്റാ​ൻ വ​രു​ന്ന​വ​ർ കൈ​യൊ​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​വ​രെ അ​ധി​കാ​ര​പ്പെ​ടു​ത്തി സ്ഥാ​പ​ന മേ​ധാ​വി ന​ൽ​കു​ന്ന ക​ത്തും അം​ഗീ​കൃ​ത തി​രി​ച്ച​റി​ൽ കാ​ർ​ഡും ഹാ​ജ​രാ​ക്ക​ണം. നി​ർ​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യും മു​ൻ​കൂ​ർ ര​ശീ​തി​യും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്നെ​ടു​ത്ത് പൂ​രി​പ്പി​ച്ച സ​മ​ർ​പ്പി​ക്ക​ണം.