University News
എം​എ​സ്‌സി ​പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ജി​യോ​ള​ജി/ ജി​യോ​ഗ്ര​ഫി (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2017, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ്/​മാ​ത്ത​മാ​റ്റി​ക്സ്/ കെ​മി​സ്ട്രി/ ബോ​ട്ട​ണി/ സ്റ്റാ​റ്റി​സ്റ്റി​ക്സ്/ സു​വോ​ള​ജി (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2017 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​വ്വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.