University News
എം​​ജി ബി​​രു​​ദ പ​​രീ​​ക്ഷ: മൂ​​ല്യ​​നി​​ർ​​ണ​​യം 13 മു​​ത​​ൽ
2017ൽ ​​ന​​ട​​ത്തി​​യ ര​​ണ്ടും മൂ​​ന്നും അ​​ഞ്ചും സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം നാ​​ളെ തു​ട​ങ്ങും. എ​​ട്ടു മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ലാ​ണു മൂ​​ല്യ​​നി​​ർ​​ണ​​യം. അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഒ​​ഴി​​കെ എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും പ​ങ്കെ​ടു​ക്ക​ണം. ഇ​​തി​​നാ​​യി നാ​​ളെ മു​​ത​​ൽ 25 വ​​രെ യു​​ജി, പി​​ജി ക്ലാ​​സു​​ക​​ൾ​​ക്ക് അ​​വ​​ധി​യാ​യി​രി​ക്കും. എ​​ല്ലാ അ​ധ്യാ​പ​ക​രും ബ​​ന്ധ​​പ്പെ​​ട്ട മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തു കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​ണം. മൂ​​ല്യ​​നി​​ർ​​ണ​​യ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ത്ത അ​​ധ്യാ​​പ​​ക​​ർ​​ക്കും പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കു​​മെ​​തി​​രേ ക​​ർ​​ശ​​ന അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളാ​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ൻ​​ഡി​​ക്കേ​​റ്റ് തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

എം​​എ​​ഫ്എ പ്ര​​വേ​​ശ​​നം

201718ൽ ​​തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തു​​ന്ന എം​​എ​​ഫ്എ കോ​​ഴ്സി​​ന് 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 28ന് ​​റാ​​ങ്ക്‌​ലി​​സ്റ്റ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തു​​ക​​യും ഡി​​സം​​ബ​​ർ ഏ​​ഴി​​നു പ്ര​​വേ​​ശ​​നം ന​​ട​​ത്തു​​ക​​യും വേ​ണം. 11ന് ​​ക്ലാ​​സ് ആ​​രം​​ഭി​​ക്കും.​ 22​ന് ​പ്ര​​വേ​​ശ​​നം അ​​വ​​സാ​​നി​​പ്പി​​ക്കും.

ഡോ​​ക്‌​ട​​റ​​ൽ ക​​മ്മി​​റ്റി

2017 അ​​ക്കാ​​ദ​​മി​​ക് വ​​ർ​​ഷ​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് വി​​ഷ​​യ​​ത്തി​​ൽ ഗ​​വേ​​ഷ​​ണ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഡോ​​ക്‌​ട​​റ​​ൽ ക​​മ്മി​​റ്റി 16നു ​​രാ​​വി​​ലെ 11നു ​​യൂ​​ണി​​വേ​​ഴ്സി​​റ്റി കാ​​ന്പ​​സി​​ലു​​ള്ള സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ത്തും. അ​​ഭി​​മു​​ഖ​​ത്തി​​ന് പ​​ങ്കെ​​ടു​​ക്കാ​​നോ അ​​പേ​​ക്ഷ നി​​ര​​സി​ച്ചോ ഉ​ള്ള അ​​റി​​യി​​പ്പ് ല​​ഭി​​ക്കാ​​ത്ത​​വ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗ​​വേ​​ഷ​​ണ സെ​​ക്ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​ക.

ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് സ​​മ​​ർ​​പ്പി​​ക്ക​​ണം

യൂ​​ണി​​വേ​​ഴ്സി​​റ്റി പെ​​ൻ​​ഷ​​ണ​​ർ​​മാ​​ർ അ​​വ​​രു​​ടെ ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ നേ​​രി​​ട്ടോ ഓ​​ണ്‍​ലൈ​​നാ​​യോ 30ന​​കം സ​​മ​​ർ​​പ്പി​​ക്ക​ണം. ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഓ​​ണ്‍​ലൈ​​നാ​​യി ന​​ൽ​​കാ​നു​​ള്ള വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫോ​​മും എ​​ല്ലാ പെ​​ൻ​​ഷ​​ണ​​ർ​​മാ​​ർ​​ക്കും അ​​യ​​ച്ചി​​ട്ടു​​ണ്ട്. ഈ ​​വ​​ർ​​ഷം ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നേ​​രി​​ട്ട് ന​​ൽ​​കി​​യ​​വ​​ർ ഈ ​​വ​​ർ​​ഷം ഇ​​നി ഓ​​ണ്‍​ലൈ​​നാ​​യി ന​​ൽ​​കേ​​ണ്ട​​തി​​ല്ല.

ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം

2016 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. മാ​​ർ​​ക്ക് വ്യ​​ത്യാ​​സ​​മു​​ള്ള​​വ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്നു മെ​​മ്മോ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് ബ​​ന്ധ​​പ്പെ​​ട്ട ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് സെ​​ക്ഷ​​നി​​ൽ ഗ്രേ​​ഡ് കാ​​ർ​​ഡ് സ​​ഹി​​തം സ​​മ​​ർ​​പ്പി​​
ക്ക​ണം.