University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം (എ​ഫ്ഡി​പി സി​ബി​സി​എ​സ് സ​പ്ലി​മെ​ന്‍റ​റി 2011, 2012 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2010 അ​ഡ്മി​ഷ​ൻ) പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 30 വ​രെ അ​പേ​ക്ഷി​ക്കാം.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ സ്റ്റ​ഡീ​സ്: കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ് ലേ​ഷ​ൻ സ്റ്റ​ഡീ​സ്’​ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ ന്ധ​ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ സ്റ്റ​ഡീ​സ്’ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സാ​യ 200 രൂ​പ (ഇ​രു​ന്നൂ​റ് രൂ​പ) യൂ​ണി​വേ​ഴ്സി​റ്റി ചെ​ലാ​ൻ അ​ല്ലെ​ങ്കി​ൽ എ​സ്ബി​ടി/​എ​സ്ബി​ഐ​ഡി​ഡി ആ​യി ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള​യു​ടെ പേ​രി​ൽ അ​ട​ച്ച്, പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റ​ത്തി​നോ​ടൊ​പ്പം Hon. Director, Centre for Translation & Translation Studies, ARTS Block II, University of Kerala, Kariavattom P.O., Thiruvananthapuram 81 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന​കം കി​ട്ട​ത്ത​ക്ക​വി​ധം ഒ​റി​ജി​ന​ൽ ചെ​ലാ​ൻ/​ഡി​ഡി സ​ഹി​തം അ​യ​യ്ക്ക​ണം. ബാ​ങ്ക് ഡി​ഡി എ​ടു​ക്കു​ന്ന​വ​ർ 10 രൂ​പ കൂ​ടി അ​ധി​കം (210 രൂ​പ) അ​ട​യ്ക്ക​ണം. കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, അ​തി​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും യോ​ഗ്യ​താ​പ​രീ​ക്ഷ​യു​ടെ​യും മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്കു​ന്ന​താ​ണ്. ഹി​ന്ദി ഐ​ച്ഛി​ക​മാ​യോ ര​ണ്ട ാം ഭാ​ഷ​യാ​യോ (ബി​രു​ദ​ത​ല​ത്തി​ൽ) പ​ഠി​ച്ചി​ട്ടു​ള്ള​തും, അ​ല്ലെ​ങ്കി​ൽ ഹി​ന്ദി മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള​തും, അ​ത​ല്ലെ​ങ്കി​ൽ 10+2 ത​ല​ത്തി​ലോ മു​ക​ളി​ലോ ഹി​ന്ദി​മാ​ധ്യ​മ​ത്തി​ൽ പ​ഠി​ച്ചി​ട്ടു​ള്ള​തും, അ​ത​ല്ലെ​ങ്കി​ൽ ഹി​ന്ദി പ്ര​ചാ​ര​സ​ഭ​പോ​ലു​ള്ള അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​തു​മാ​യ എ​ല്ലാ ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ഐ​ച്ഛി​ക​വി​ഷ​യ​ത്തി​ന് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Hon. Director, CTTS (Mob: 9207639544) നെ ​ബ​ന്ധ​പ്പെ​ടു​ക.

ബി​ടെ​ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013സ്കീം ​പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 14ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് 21വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 23, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 27) അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ടെ​ക് പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ ടൈം, ​പാ​ർ​ട്ട് ടൈം2013 ​സ്കീം സ​പ്ലി​മെ​ന്‍റ​റി) ഫോ​ർ​ത്ത് സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം2013 ​സ്കീം സ​പ്ലി​മെ​ന്‍റ​റി സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ എം​ആ​ർ​ക്ക്/​എം​പ്ലാ​ൻ (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 22വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 24, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 27) അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് വോ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ഐ​എ​സ്ആ​ർ​ഒ പ്രോ​ജ​ക്ടി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യു​ള്ള വോ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു 27നു ​രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ടം ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്

നി​യ​മ വ​കു​പ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും’ എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ല​സ്ടു അ​ഥ​വാ ത​ത്തു​ല്യ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ത്താം ക്ലാ​സ്സ്, പ്ല​സ്ടു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളും സ​ഹി​തം 15ന് ​രാ​വി​ലെ 10ന് ​നി​യ​മ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്ത​ണം.