പാരാമെഡിക്കല്‍ ഡിപ്ലോമ പരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ റെഗുലര്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കേണ്ട അവസാന ദിവസം 25.
വിശദവിവരങ്ങള്‍ കോളജിലും www.dme.ke ral a.gov.in വെബ്സൈറ്റിലും ലഭിക്കും.