University News
മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ്
മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ മാ​​​​രി​​​​ടൈം യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ മും​​​​ബൈ കാ​​​​ന്പ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ് ഇ​​​​ൻ മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സി​​​​ന് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​​​റ്റ് ഡി​​​​പ്ലോ​​മ ഇ​​​​ൻ മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സി​​​​ന് 60 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

കോ​​​​ഴ്സ് ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും. മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ൻ, നേ​​​​വ​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ, നേ​​​​വ​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ ആ​​​​ൻ​​​​ഡ് ഓ​​​​ഷ്യ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

കൂ​​​​ടാ​​​​തെ പ​​​​ത്ത്, പ​​​​ന്ത്ര​​​​ണ്ട് ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ഇം​​​​ഗ്ലീ​​​​ഷി​​​​ന് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കും നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​യം 2018 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് 28 ക​​​​വി​​​​യ​​​​രു​​​​ത്.

ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ർ​​​​ക്കി​​​​ന്‍റെ​​​​യും ഇ​​​​ന്‍റർ​​​​വ്യു​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ. കോ​​​​ഴ്സ് ഫീ​​​​സ് 3,50,000 രൂ​​​​പ. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 1000 രൂ​​​​പ. ഡി​​​​സം​​​​ബ​​​​ർ 15ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
വെ​​​​ബ്സൈ​​​​റ്റ്: www.im u.edu.in
More News