University News
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് മെ​റി​റ്റ് സ്‌​പോ​ട്ട് അഡ്മി​ഷ​ന്‍ 15ന്
തിരുവനന്തപുരം: സ്റ്റേ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി (സി​​​മെ​​​റ്റ്) യു​​​ടെ കീ​​​ഴി​​​ലു​​​ള​​​ള ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളാ​​​യ ഉ​​​ദു​​​മ, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല (ഫോ​​​ണ്‍: 0467 2419935), മ​​​ല​​​മ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല (ഫോ​​​ണ്‍: 0491 2815333) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ 2017 2018 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​റി​​​റ്റ് സീ​​​റ്റി​​​ല്‍ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും ഒ​​​ന്നും ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​വ​​​രും നി​​​ല​​​വി​​​ല്‍ ഒ​​​രു കോ​​​ഴ്‌​​​സി​​​നും പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വി​​​ടു​​​ത​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, പ്ര​​​വേ​​​ശ​​​ന യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന മ​​​റ്റ് രേ​​​ഖ​​​ക​​​ളു​​​ടെ അ​​​സ​​​ല്‍ എ​​​ന്നി​​​വ​​​യും, പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​യ ഫീ​​​സും സ​​​ഹി​​​തം 15ന് ​​​രാ​​​വി​​​ലെ 10ന് ​​​ഉ​​​ദു​​​മ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ന്നു ത​​​ന്നെ ഫീ​​​സ് അ​​​ട​​​ച്ച്, അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

മെ​​​റി​​​റ്റ് റാ​​​ങ്ക് ലി​​​സ്റ്റി​​​ലെ ഉ​​​യ​​​ര്‍​ന്ന റാ​​​ങ്ക് ഉ​​​ള​​​ള​​​വ​​​രെ​​​യാ​​​യി​​​രി​​​ക്കും പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത​​​വ​​​രെ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന് പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. 2017 2018 ലെ ​​​എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് റാ​​​ങ്ക് ന​​​മ്പ​​​ര്‍ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ ഹാ​​​ജ​​​രാ​​​ക്ക​​​ണം. വെ​​​ബ്‌​​​സൈ​​റ്റ്: www.simet.in (ഫോ​​​ണ്‍: 0471
More News