University News
എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
യു​ഐ​ടി​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
വെ​ള്ള​റ​ട, പാ​റ​ശാ​ല യു​ഐ​ടി.​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​കോം കോ​ഴ്സു​ക​ൾ​ക്ക് 17നു ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മേ​ൽ​പ്പ​റ​ഞ്ഞ ര​ണ്ട് യു​ഐ​ടി​ക​ളി​ലേ​യ്ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വെ​ള്ള​റ​ട യു​ഐ​ടി പ്രി​ൻ​സി​പ്പ​ലി​നാ​ണ് വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഏ​ത് യു​ഐ​ടി​യി​ലെ കോ​ഴ്സി​ലേ​യ്ക്കാ​ണ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​പേ​ക്ഷ​യി​ൽ കൃ​ത്യ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടേ​യും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടേ​യും സം​വ​ര​ണം/​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും പ​ക​ർ​പ്പ് ഉ​ണ്ടാ​യി​രി​ക്ക​ണം. ര​ണ്ട് യു​ഐ​ടി​ക​ളി​ലേ​യും എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​വ്വേ​റെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

ബി​ടെ​ക് പ​രീ​ക്ഷ

ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 21വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 23, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 25) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ട്രാ​ൻ​സി​റ്റ​റി/​മേ​ഴ്സി ചാ​ൻ​സ് ആ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റ്ക്സ്, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ​ഡ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലും ആ​റും സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​സി​എ ര​ജി​സ്ട്രേ​ഷ​ൻ

ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന എം​സി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റ​ഗു​ല​ർ, ഡി​സം​ബ​ർ 20 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ ടൈം​ടേ​ബി​ൾ

ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2009 സ്കീം) ​ഫു​ൾ​ടൈം, പാ​ർ​ട്ട് ടൈം, ​യു​ഐ​എം, റ​ഗു​ല​ർ ഈ​വ​നിം​ഗ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.