University News
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ന്യൂ ​​​​ആ​​​​ൻ​​​​ഡ് റി​​​​ന്യു​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2017 മേ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ന്യൂ ​​​​ആ​​​​ൻ​​​​ഡ് റി​​​​ന്യു​​​​വ​​​​ബി​​​​ൾ എ​​​​ന​​​​ർ​​​​ജി സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (പി​​​​ജി സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 23 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 ജൂ​​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​ബി (ത്രി​​​​വ​​​​ത്സ​​​​രം) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 24 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

എം​ജി സ​ർ​വ​ക​ലാ​ശാ​ല, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി പ​രി​ഹാ​ര​ത്തി​നാ​യി അ​ദാ​ല​ത്ത്

എം​ജി സ​ർ​വ​ക​ലാ​ശാ​ല, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി പ​രി​ഹാ​ര​ത്തി​നാ​യി ഡി​സം​ബ​ർ നാ​ലു മു​ത​ൽ എ​ട്ടു വ​രെ തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട പ​രാ​തി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 25 വ​രെ www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ് ഗ്രീ​വ​ൻ​സ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ഠി​ച്ച കോ​ഴ്സ്, ര​ജി​സ്റ്റ​ർ ന​ന്പ​ർ, വ​ർ​ഷം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ഡ്മി​ഷ​ൻ, വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ​രീ​ക്ഷാ​ഫ​ലം, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഗ്രേ​സ് മാ​ർ​ക്ക്, ഹാ​ജ​ർ ക​ണ്ടൊ​ണേ​ഷ​ൻ, സ്കോ​ള​ർ​ഷി​പ്പ്, ഇ​ന്േ‍​റ​ണ​ൽ പു​നഃ​പ​രീ​ക്ഷ, അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ, കോ​ള​ജ് ത​ല മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രാ​തി സ​മ​ർ​പ്പി​ക്കാം. ബി​ടെ​ക്, ബി​ആ​ർ​ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ൾ ഡി​സം​ബ​ർ നാ​ലി​നും നി​യ​മം, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ, ന​വീ​ന കോ​ഴ്സു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഡി​സം​ബ​ർ ആ​റി​നും സി​ബി​സി​എ​സ്എ​സ് യു​ജി, പി​ജി. (റെ​ഗു​ല​ർ, പ്രൈ​വ​റ്റ്), ഗ​വേ​ഷ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഡി​സം​ബ​ർ എ​ട്ടി​നും പ​രി​ഗ​ണി​ക്കും. വി​ദ്യാ​ർ​ഥി​ക്കോ പ്ര​തി​നി​ധി​ക്കോ അ​താ​ത് ദി​വ​സം രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ​യും, ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യും അ​ദാ​ല​ത്ത് സ​മി​തി​ക്ക് മു​ന്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ​രാ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കാം. അ​ദാ​ല​ത്തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി ചെ​യ​ർ​മാ​നാ​യും ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ​മാ​രാ​യ ഡി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, ഗി​രീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​സു​നി​ൽ​ബാ​ബു, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ റ്റി.​വി. സ​ന​ൽ​കു​മാ​ർ, എ. ​രാ​ജീ​വ്, സ​ക്കീ​ർ ഹു​സൈ​ൻ, ടെ​സി​ൻ സൈ​മ​ണ്‍ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ത്ത​ര​വാ​യി.

അ​പേ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി. (ഓ​ണേ​ഴ്സ്) ഡി​ഗ്രി​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 29നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 30നും ​ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി. ( നാ​ലു പി​എം മു​ത​ൽ ഒ​ന്പ​തു പി​എം വ​രെ ) ഡി​ഗ്രി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 30നും ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ സെ​മ​സ്റ്റ​റൊ​ന്നി​ന് 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി സെ​മ​സ്റ്റ​റി​ന് 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ന്യൂ ​ആ​ൻ​ഡ് റി​ന്യു​വ​ബി​ൾ എ​ന​ർ​ജി സ​പ്ലി​മെ​ന്‍റ​റി (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ് സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2016 മേ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം ഭാ​ഗി​ക​മാ​യി സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ർ​ക്ക് വ്യ​ത്യാ​സ​മു​ള്ള​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മെ​മ്മോ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷാ സെ​ക്ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം്.

ഡോ​ക്ട​റ​ൽ ക​മ്മി​റ്റി

2017 അ​ക്കാ​ദ​മി​ക വ​ർ​ഷം ഫി​സി​ക്സി​ൽ ഗ​വേ​ഷ​ണ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി നാ​ളെ രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ്് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ വ​ച്ചും, സു​വോ​ള​ജി വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി 17ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ്് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ വ​ച്ചും ന​ട​ത്തും.

പ്രാ​ക്ടി​ക്ക​ൽ, വൈ​വാ​വോ​സി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ മെ​ഡി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​ൻ (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് പ​ഴ​യ സ്കീം 2014, 2015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) 2017 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ന്നും, 17നും ​നാ​ലാം സെ​മ​സ്റ്റ​ർ വൈ​വാ​വോ​സി 24നും ​കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സി​പി​എ​എ​സ് കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ത്തും.