University News
കെ ​മാ​റ്റ് കേ​ര​ള: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള കെ ​​​മാ​​​റ്റ് കേ​​​ര​​​ള 2018 പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് ന​​​ട​​​ത്തും. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 16 മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ല്‍​കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.kmatkerala.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.

2018 ജ​​​നു​​​വ​​​രി 19 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​യ്ക്കാം. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ 2018 ജ​​​നു​​​വ​​​രി 20 ന​​​കം ന​​​ല്‍​ക​​​ണം. ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് ആ​​​യി​​​രം രൂ​​​പ​​​യും എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് 750 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. കെ ​​​മാ​​​റ്റ് കേ​​​ര​​​ള, സി ​​​മാ​​​റ്റ്, ക്യാ​​​റ്റ് (ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് 15 ശ​​​ത​​​മാ​​​നം, എ​​​സ്ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം, എ​​​സ്‌​​​സി/​​​എ​​​സ്‌​​​ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് 7.5 ശ​​​ത​​​മാ​​​നം) എ​​​ന്നീ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ല്‍ അ​​​ര്‍​ഹ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​ക്ക് മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും അ​​​തി​​​നു കീ​​​ഴി​​​ലു​​​ള്ള എം​​​ബി​​​എ കോ​​​ള​​​ജു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കൂ.

അ​​​വ​​​സാ​​​ന വ​​​ര്‍​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും കെ ​​​മാ​​​റ്റ് കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​​ഫീ​​​സി​​​ലെ 04712335133, 8547255133 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ ജ​​​സ്റ്റി​​​സ് ആ​​​ര്‍. രാ​​​ജേ​​​ന്ദ്ര​​​ബാ​​​ബു അ​​​റി​​​യി​​​ച്ചു.
More News