University News
എം​എ​സ്‌സി-​എം​എ​ൽ​ടി പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ ലാ​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി(​എം​എ​ൽ​ടി), ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2016)യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ 21, 22, 23 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.