University News
നാ​ലാം വ​ർ​ഷ ബി​എ​സ് സി എം​ആ​ർ​ടി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യം
നാ​ലാം വ​ർ​ഷ ബി​എ​സ് സി എം​ആ​ർ​ടി (2013 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ അ​ൻ​ഡ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ​വോ​സി എ​ന്നി​വ​യ്ക്ക് 24 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വൈ​വാ​വോ​സി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ഏ​ക​വ​ർ​ഷ എ​ൽ​എ​ൽ​എം കോ​ഴ്സി​ന്‍റെ ര​ണ്ടാം സെ​മ​സ്റ്റ​ർ വൈ​വാ​വോ​സി 24നു ​രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ്കൂ​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. 0481 2310165.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.


എം​എ​സ് സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ 17, 18 തീ​യ​തി​ക​ളി​ൽ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.


ലേ​ഡി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​ഴി​വ്

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പാ​ർ​ട്ട് ടൈം ​ലേ​ഡി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ര​ണ്ടു മു​ത​ൽ നാ​ലു വ​രെ) ഒ​ഴി​വി​ലേ​ക്ക് 22ന് ​രാ​വി​ലെ 12ന് ​വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. എം​ബി​ബി​എ​സ്്, ത​ത്തു​ല്യ യോ​ഗ്യ​ത​യും കേ​ര​ള മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​വു​മു​ള്ള ഡോ​ക്്ട​ർ​മാ​ർ​ക്കും റി​ട്ട​യ​ർ ചെ​യ്ത ഡോ​ക്്ട​ർ​മാ​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. പ്ര​തി​മാ​സം 22000 രൂ​പ പ്ര​തി​ഫ​ല​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ 10നു ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഭ​ര​ണ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഒ​ന്ന് മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ് ഫോ​ണ്‍: 0481 2733302.

ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

ആ​ൻ​ഡി ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ഓ​ഫ് ബ​യോ സ​യ​ൻ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ൻ​ഡി ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​വും ത·ൂ​ല​മു​ണ്ടാ​കു​ന്ന പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​നു ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​ജ്യ​ത്തെ പ്ര​ഗ​ത്ഭ​രാ​യ ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. 9497655293.