University News
കെ - ​​മാ​​റ്റ് കേ​​ര​​ള 2018 പ​​രീ​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും എം​​​​​ബി​​​​​എ പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത നേ​​​​​ടു​​​​​ന്ന​​​​​തി​​​​​ന് വേ​​​​​ണ്ടി​​​​​യു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷ​​​​​യാ​​​​​യ കെ ​​​​​മാ​​​​​റ്റ് കേ​​​​​ര​​​​​ള 2018 ഫെ​​​​​ബ്രു​​​​​വ​​​​​രി നാ​​​​​ലി​​​​​ന് ന​​​​​ട​​​​​ത്തും. കെ ​​​​​മാ​​​​​റ്റ് കേ​​​​​ര​​​​​ള 2018, കേ​​​​​ര​​​​​ള സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ലും പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മേ​​​​​ൽ​​​​​നോ​​​​​ട്ട സ​​​​​മി​​​​​തി​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലും ആ​​​​​ണ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ഇ​​​​​ന്നു മു​​​​​ത​​​​​ൽ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ kmatker ala.in ല​​​​​ഭി​​​​​ക്കും.

ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 19, ഓ​​​​​ണ്‍​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 20 വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ച് വ​​​​​രെ. വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും.
More News