University News
പി.​ജി പ്ര​വേ​ശ​നം 2017-18 : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
20172018 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി.​ജി. പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്നും നാ​ളെ​യു​മാ​യി അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

യു​ഐ​ടി​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

വെ​ള്ള​റ​ട, പാ​റ​ശാ​ല യു​ഐ​ടി​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​കോം കോ​ഴ്സു​ക​ൾ​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മേ​ൽ​പ്പ​റ​ഞ്ഞ ര​ണ്ട് യു​ഐ​ടി​ക​ളി​ലേ​യ്ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വെ​ള്ള​റ​ട യു​ഐ​ടി പ്രി​ൻ​സി​പ്പ​ലി​നാ​ണ് വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഏ​ത് യു​ഐ​ടി​യി​ലെ കോ​ഴ്സി​ലേ​യ്ക്കാ​ണ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​പേ​ക്ഷ​യി​ൽ കൃ​ത്യ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടേ​യും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടേ​യും സം​വ​ര​ണം/​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും പ​ക​ർ​പ്പ് ഉ​ണ്ടാ​യി​രി​ക്ക​ണം. ര​ണ്ട് യു​ഐ​ടി​ക​ളി​ലേ​യും എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​വ്വേ​റെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ര​ണ്ട് യു​ഐ​ടി​ക​ളി​ലേ​യ്ക്കു​മു​ള്ള പ്ര​വേ​ശ​നം 24ന് ​വെ​ള്ള​റ​ട യു​ഐ​ടി.​യി​ൽ ന​ട​ത്തും.

ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ് ക​ഢ ത​സ്തി​ക​യ്ക്കാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം യോ​ഗ്യ​ത : പ്ല​സ്ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ. അ​പേ​ക്ഷ കോ​ള​ജി​ലെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ യൂ​ണി​റ്റി​ൽ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് : 110 രൂ​പ, ഫോ​ണ്‍: 04722867555, 7293973530.

എം​ഫി​ൽ സീ​റ്റ് ഒ​ഴി​വു​ക​ൾ

ആ​ർ​ക്കി​യോ​ള​ജി, അ​ക്വാ​ട്ടി​ക് ബ​യോ​ളി, ഡെ​മോ​ഗ്രാ​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​തം, സോ​ഷ്യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ത​മി​ഴ്, എ​ന്നീ വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും ഒ​ഴി​വു​ക​ളു​ണ്ട്. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 22ന് ​രാ​വി​ലെ 10.30ന് ​അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ബോ​ട്ട​ണി, കെ​മി​സ്ട്രി, ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി, മ​ല​യാ​ളം, ഫി​ലോ​സ​ഫി എ​ന്നീ വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 23ന് ​രാ​വി​ലെ 10.30ന് ​അ​ത​ത് വ​കു​പ്പു​ക​ളി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം മാ​വേ​ലി​ക്ക​ര ബി​ഷ​പ്മൂ​ർ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സി​ന്‍റെ ജൂ​ണി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ജി. നം. 11122 (​എ.​ആ​ർ.​അ​ജ​യ് ) ഒ​ന്നാം റാ​ങ്ക് നേ​ടി.