ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊച്ചി: കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സ്റ്റഡീസ്) മലയാളം മീഡിയം (കാറ്റഗറി നന്പർ 660/12) തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന് അർഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
വിവരങ്ങൾക്ക് www.keralap sc.gov.in.