University News
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ഫാ​ര്‍​മ​സി ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 2017 2018 വ​​​ര്‍​ഷ​​​ത്തെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ ഫാ​​​ര്‍​മ​​​സി (ഹോ​​​മി​​​യോ​​​പ്പ​​​തി) കോ​​​ഴ്‌​​​സി​​​ലേ​​​യ്ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ ഇ​​​ന്‍​ഡ​​​ക്‌​​​സ് മാ​​​ര്‍​ക്ക് www.lbscentre.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

കൂടുതൽ വിവരങ്ങൾ ക്ക് ഫോ​​​ണ്‍: 0471 2560361, 2560362,2560363, 2560364.
More News