University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 201718 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ഒ​ക്ടോ​ബ​ർ 22ന് ​ന​ട​ത്തി​യ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫലം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റാ​യ www.kannuruniversity.ac.in ൽ ​ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രും അ​ത​ത് വി​ഷ​യ​ത്തി​ലു​ള്ള ഗൈ​ഡി​ൽനി​ന്നും സ​മ്മ​ത​പ​ത്ര​വും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്കാ​യി 21 മു​ത​ൽ 24 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ഹാ​ജ​രാ​ക്കണം. പ്ര​മാ​ണ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് കോ​ഴ്സ് വ​ർ​ക്കി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ കോ​ഴ്സ് വ​ർ​ക്ക് ഫീ​സാ​യ 5000 രൂ​പ അ​ന്നുമു​ത​ൽ അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ പേ​രി​ൽ അ​ട​ച്ച് അ​സ​ൽ ച​ലാ​ൻ ര​സീത് സ​ർ​വ​ക​ലാ​ശാ​ല​യി​ലും അ​തി​ന്‍റെ പ​ക​ർ​പ്പ് കോ​ഴ്സ് വ​ർ​ക്ക് സെ​ന്‍റ​റി​ലും സ​മ​ർ​പ്പി​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ളു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

തുറന്ന സംവാദം

ഹി​ന്ദി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി.​കെ ഷീ​ന എ​ന്ന പി​എ​ച്ച്ഡി​ക്കാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 24ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.