University News
ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് കോ​ഴ്സ്
ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻഡ് എ​ക്സ്​റ്റ​ൻ​ഷ​ൻ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. പ​ത്ത് ദി​വ​സ​മാ​ണ് കാ​ല​യ​ള​വ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും.​പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് പ​ഠി​താ​ക്ക​ൾ വ​ഹി​ക്ക​ണം. പ​രി​ശീ​ല​ന പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍: 0494 2407360.

ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ് സി, ​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ കേ​ന്ദ്രം

22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

മ​ല​പ്പു​റം ജി​ല്ല (മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്), കോ​ഴി​ക്കോ​ട് ജി​ല്ല (കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്), വ​യ​നാ​ട് ജി​ല്ല (സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്).

മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ

കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​വ​ർ സി​സ്റ്റം​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2017 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പോ​ഡി​യം (അ​ഞ്ച്), ലാ​പ്ടോ​പ്പ് (അ​ഞ്ച്), ഡി​സ്പ്ലേ പാ​ന​ൽ (ഒ​ന്ന്), സി​സി​ടി​വി (പ​ത്ത് പോ​യി​ന്‍റു​ക​ൾ) എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ, ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 18. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ 21ന് ​രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഹാ​ജ​രാ​ക​ണം.

പ​ഠ​ന​വൈ​ക​ല്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മ​നഃ​ശാ​സ്ത്ര വീ​ക്ഷ​ണ​ങ്ങ​ൾ:
അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ ആ​രം​ഭി​ച്ചു


കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​താ​യി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ . കൗ​ണ്‍​സി​ൽ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സോ​ർ​ഡേ​ഴ്സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി, എ​ഡ​ബ്ല്യുഎ​ച്ച് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ഷ​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​സി​ക ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാം (സി​ഡി​എം​ആ​ർ​പി) വ​ലി​യ വി​ജ​യ​മാ​ണ്. കാ​ന്പ​സി​ന് പു​റ​മെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​രാ​ലം​ബ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി 300 വീ​ടു​ക​ൾ ന​ൽ​കു​ന്നു. ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ലൈഫ്‌ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന​വ​കു​പ്പി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ബ​ഹു​മു​ഖ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​വ​രി​ക​യാ​ണെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.

പ​ഠ​ന​വൈ​ക​ല്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മ​നഃ​ശാ​സ്ത്ര വീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ, കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഓ​ട്ടി​സം സ്പെ​ഷ്യ​ലി​സ്റ്റാ​യ മെ​ഗ് ലൂ​പി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലൈ​ഫ്‌ലോംഗ് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​ഇ. മ​നോ​ജം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, പി. ​ആ​ശാ മേ​നോ​ൻ, എം.​വി. സ​ക്ക​റി​യ, ഡോ.​എ.​കെ. അ​നി​ൽ കു​മാ​ർ, എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ക്കാ​ദ​മി​ക് സെ​ഷ​നു​ക​ളി​ൽ മെ​ഗ് ലൂ​പി​ൻ (, കെ. ​പ്ര​ശാ​ന്ത്, എം. ​ദേ​വ​ദാ​സ്, ഡോ. ​അ​മീ​ൻ അ​ലി മു​ഹ​മ്മ​ദ് അ​ൽ​ഗ​മാ​ൽ (യെ​മ​ൻ), റൂ​ബ​ഹ​ന്ന, വി.​വി. സ​ഫ്, കെ.​എ​സ്. സ​നൂ​ജ്, ഡോ.​എ​സ്. രാ​ജു, വി​റോ​ക് ഷാ​ൻ മാ​ലി​ദ് (ദ​ക്ഷി​ണ സു​ഡാ​ൻ), സു​നി​ൽ കു​മാ​ർ, സു​ഷി​ദ, വി.​സി. അ​ഹ​മ്മ​ദ് കു​ട്ടി, വി.​എ​സ്. ആ​ശ, ഉ​മേ​ഷ് കു​മാ​ർ ശ​ർ​മ്മ, അ​സീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, പി.​എം.​ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.