University News
എം​ജി വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത്: പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം
എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഡി​സം​ബ​ർ നാ​ല്, ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കാ​നു​ള്ള പ​രാ​തി​ക​ൾ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ (പ്ലാ​നിം​ഗ്), എം​ജി യൂ​ണി​വേ​ഴ്സി​റ്റി, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് പി​ഒ, കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യ​ല്ലാ​തെ​യും 25 വ​രെ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പ​രാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മാ​ർ​ക്ക്ലി​സ്റ്റു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യ​ച്ചി​രി​ക്കു​ന്ന മെ​മ്മോ​യ്ക്കു​ള്ള മ​റു​പ​ടി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം 29ന​കം സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്)/​ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്)/​ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 24 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

2017 ഒ​ക്ടോ​ബ​റി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​എ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം കോം​പ്ലി​മെ​ന്‍റ​റി അ​ഭി​ന​യ​സം​ഗീ​തം പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​തു​ക്കി​യ ബി​എ​ഡ് പ​രീ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സെ​ന്‍റ​ർ ഫോ​ർ പ്രൊ​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും 28ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015, 16 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഡി​സം​ബ​ർ 11 മു​ത​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി (സി​ബി​സി​എ​സ്എ​സ്, മോ​ഡ​ൽ 1, 2, 3, 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2013 മു​ത​ൽ 2015 വ​രെ അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ 1, 2, 3, 2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (പി​ജി​സി​എ​സ്എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (നോ​ണ്‍ സി​എ​സ്എ​സ് മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് (സ​പ്ലി​മെ​ന്‍റ​റി പ​ഴ​യ സ്കീം 2014​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ്് അ​ക്വാ​ക​ൾ​ച്ച​ർ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് (സ​പ്ലി​മെ​ന്‍റ​റി പ​ഴ​യ സ്കീം 2014​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ട​കോ​ത്സ​വം

എം​ജി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന നാ​ട​കോ​ത്സ​വം 15, 16 തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള കോ​ള​ജ് ടീ​മു​ക​ൾ നാ​ട​ക​സം​ഗ്ര​ഹ​ത്തി​ന്‍റെ നാ​ലു കോ​പ്പി​ക​ൾ, പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്രം, മ​ത്സ​രാ​ർ​ഥി​ക​ളു​ടെ കോ​ള​ജ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഡി​സം​ബ​ർ ആ​റി​ന​കം സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് ഹാ​ജ​രാ​ക​ണം

2017ൽ ​ന​ട​ന്ന ര​ണ്ടും മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി അ​ധ്യാ​പ​ക​ർ മേ​ഖ​ലാ ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ജ​രാ​കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.