University News
അ​പ്പാ​ര​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ
ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ അ​​​പ്പാ​​​ര​​​ൽ ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള റീ​​​ജ​​ണ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​യ അ​​​പ്പാ​​​ര​​​ൽ മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ ടെ​​​ക്നോ​​​ള​​​ജി കൂ​​​ടാ​​​തെ ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്ക് വി​​​വി​​​ധ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി മു​​​ഖേ​​​ന​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 15ന്. ​​​കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പ്പാ​​​ര​​​ൽ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ, കി​​​ൻ​​​ഫ്ര ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​പ്പാ​​​ര​​​ൽ പാ​​​ർ​​​ക്ക്, സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് പി​​​ഒ, തു​​​മ്പ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695586. ഫോ​​​ണ്‍ : 04712706922, 9746271004, 9946184948.

ബ​​​ധി​​​ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ഷി​​​ൽ പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​സാ​​​പു (അ​​​ഡീ​​​ഷ​​​ണ​​​ൽ സ്കി​​​ൽ അ​​​ക്വി​​​സി​​​ഷ​​​ൻ പ്രോ​​​ഗ്രാം)​​​മാ​​​യി ചേ​​​ർ​​​ന്ന് ബ​​​ധി​​​ര​​​രോ ശ്ര​​​വ​​​ണ​​​വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രോ ആ​​​യ പ്ല​​​സ് ടു ​​​പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

അ​​​സി​​​സ്റ്റ​​​ന്‍റ് ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ, ജ്വ​​​ല്ല​​​റി ഡി​​​സൈ​​​ന​​​ർ കാ​​​ഡ് എ​​​ന്നി​​​വ​​​യാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ. ര​​​ജി​​​സ്ട്രേ​​​ഷ​​​നും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ww w.nis h.ac.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24ന്.
More News