University News
അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റി​​​ന് അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് 2016, 2017 കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ല്‍ എ​​​ന്‍​സി​​​വി​​​ടി അ​​​ഫി​​​ലി​​​യേ​​​ഷ​​​ന്‍ ഉ​​​ള​​​ള ട്രേ​​​ഡു​​​ക​​​ളി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ച്ച റ​​​ഗു​​​ല​​​ര്‍ ട്രെ​​​യി​​​നി​​​ക​​​ളു​​​ടെ ജ​​​നു​​​വ​​​രി 2018ല്‍ ​​​ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ര്‍ അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ www.de t.ke rala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.
More News