University News
ഐ​ടി​ഐ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് 2014, 2015 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ അ​​​ഡ്മി​​​ഷ​​​നാ​​​യ​​​തും എം​​​ഐ​​​എ​​​സ് പോ​​​ര്‍​ട്ട​​​ല്‍ മു​​​ഖേ​​​ന അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടി​​​യ​​​തു​​​മാ​​​യ ട്രെ​​​യി​​​നി​​​ക​​​ള്‍ (2014, 2015 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടി​​​യ​​​വ​​​ര്‍​ക്കു​​​ള​​​ള I, II, III, IV സെ​​​മ​​​സ്റ്റ​​​ര്‍ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഓ​​​ഗ​​​സ്റ്റ് 2013 ല്‍ ​​​അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടി​​​യ ട്രെ​​​യി​​​നി​​​ക​​​ള്‍ ( I, II, III, IVസെ​​​മ​​​സ്റ്റ​​​ര്‍ സ​​​പ്ലി​​​മെ​​​ന്റ​​​റി) എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്നു ജ​​​നു​​​വ​​​രി 2018 ലെ ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വെ​​​ബ്‌​​​സൈ​​​റ്റ് www.det.ke rala.gov.in.
More News