University News
മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
തേ​ഞ്ഞി​പ്പ​ലം: എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള ബി​രു​ദ​ത​ല​ത്തി​ലു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 25 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ഡി​സം​ബ​ർ ആ​ദ്യ​വാ​രം സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ആ​രം​ഭി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പേ​ര്, വി​ലാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഫോ​ണ്‍ ന​ന്പ​ർ, ഇ​മെ​യി​ൽ എ​ന്നി​വ അ​ട​ങ്ങി​യ അ​പേ​ക്ഷ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് ഇ​മെ​യി​ൽ, ത​പാ​ലി​ൽ ല​ഭി​ക്ക​ണം. വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, മ​ല​പ്പു​റം, 673 635. ആ​ദ്യം ല​ഭി​ക്കു​ന്ന 50 അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. [email protected] ഫോ​ണ്‍: 0494 2405540.
More News