University News
പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മൗ​ലാ​നാ അ​ബു​ൽ ക​ലാം ആ​സാ​ദ് ചെ​യ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണം സ​ർ​വ​ക​ലാ​ശാ​ലാ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സം സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. കെ.​എ​ൻ. ഗ​ണേ​ഷ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ ക​ണ്‍​വീ​ന​ർ ഡോ.​വി.​എം. അ​ബ്ദു​ൽ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ.​ബി. മൊ​യ്തീ​ൻ കു​ട്ടി, ഡോ.​പി. ര​വീ​ന്ദ്ര​ൻ, ഡോ.​എ​ൻ.​മു​ഹ​മ്മ​ദ​ലി പ്ര​സം​ഗി​ച്ചു.
‌സ​ർ​വ​ക​ലാ​ശാ​ലാ എ​ഡ്യു​ക്കേ​ഷ​ൻ, ജേ​ർ​ണ​ലി​സം, ഹി​സ്റ്റ​റി, അ​റ​ബി​ക്, കെ​മി​സ്ട്രി, ഫി​സി​ക്സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
More News