University News
ഗ്ര​ന്ഥ​ശാ​ലാ​വാ​രാ​ഘോ​ഷം
തേ​ഞ്ഞി​പ്പ​ലം: കേ​ര​ള ലൈ​ബ്ര​റി അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് മേ​ഖ​ല​യും ഫോ​റം ഫോ​ർ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് സ്റ്റു​ഡ​ന്‍റ്സും സം​യു​ക്ത​മാ​യി ദേ​ശീ​യ ഗ്ര​ന്ഥ​ശാ​ലാ​വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. "വാ​യ​ന പി​ള​ർ​ക്കു​ന്ന പാ​ഠം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫോ​ക്‌​ലോ​ർ പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ൽ ചേ​ലേ​ന്പ്ര പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്ര​റി സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ടി.​എം. വാ​സു​ദേ​വ​ൻ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി വി. ​സിം​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News