University News
അ​ധ്യാ​പ​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍ 27 മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ അ​​​ഞ്ചുവ​​രെ ന​​​ട​​​ത്തു​​​ന്ന സം​​​സ്‌​​​കൃ​​​തം /​​​അ​​​റ​​​ബി​​​ക്/​​​ഉ​​​ര്‍​ദുഅ​​​ധ്യാ​​​പ​​​കപ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം ​​​ടേ​​​ബി​​​ളും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​വും, പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഫൈ​​​ന​​​ല്‍പ​​​ട്ടി​​​ക​​​യും www.keralapareeskshabhavan.in ല്‍ ​​​ല​​​ഭി​​​ക്കും.
More News