University News
അധ്യാപകർക്കു പ​രി​ശീ​ല​നം
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ഐ​​എ​​സ്ടി​​ഇ ചാ​​പ്റ്റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​വി​​ധ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ഡി​​സം​​ബ​​ർ നാ​​ലു മു​​ത​​ൽ എ​​ട്ടു വ​​രെ ഗൈ​​ഡ​​ൻ​​സ്, കൗ​​ണ്‍​സി​​ലിം​​ഗ് ട്രെ​​യി​​നിം​​ഗ് ന​​ട​​ത്തും. മാ​​ന​​സി​​കാ​രോ​​ഗ്യ​​രം​​ഗ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളും അ​​വ​​യ്ക്കു​​ള്ള പ​​രി​​ഹാ​​ര മാ​​ർ​​ഗ​​ങ്ങ​​ളും ച​ർ​ച്ച ചെ​യ്യും.

പ്ര​​ഫ. ഡോ. ​​ല​​താ​​രാ​​ജ്, ഡോ. ​വി.​​വി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, പ്ര​​ഫ.​ഡോ. ​റ​​സീ​​യ പ​​ത്മം, ഡോ. ​ഡി. ജോ​​ർ​​ജ്, ലോ​​ക സൈ​​ക്യാ​​ട്രി​​സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, കേ​​ര​​ള സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ മു​​ൻ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഡോ.​എം. ഭാ​​സി, ഡോ. ​​ജോ​​ബി​​ൽ ചാ​​മ​​ക്കാ​​ല തു​​ട​​ങ്ങി​​യ​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.​​

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.sjc etpalai.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.
ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 25.
More News