University News
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഒ​ത​ന്‍റി​ക്കേ​ഷ​ന്‍ ഉ​ണ്ടാവി​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ര്‍​ക്ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഒ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ 24ന് ​​​ഒ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഹാ​​​ളി​​​ല്‍ 24 ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ ഒ​​​രു മ​​​ണി വ​​​രെ സ​​​ര്‍​ക്ക​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​ക്കും.
അ​​​പേ​​​ക്ഷ​​​ക​​​ര്‍ www.norkaroots.net എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
More News