University News
ഒാവേറിയൻ കാൻസറിനെക്കുറിച്ച് എംജി വാഴ്സിറ്റിയിൽ പ്രഭാഷണം‌
കോ​​ട്ട​​യം: കേ​​ര​​ളാ ഹ​​യ​​ർ എ​ഡ്യൂ​​ക്കേ​​ഷ​​ൻ കൗ​​ണ്‍സി​​ലി​​ന്‍റെ​​യും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ത്രി​​ദി​​ന എ​​റു​​ഡൈ​​റ്റ് പ്ര​​ഭാ​​ഷ​​ണ പ​​ര​​ന്പ​​ര സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഇ​​ന്നു രാ​​വി​​ലെ 10ന് ​​തു​ട​ങ്ങും.

കാ​​ൻ​​സ​​ർ ഗ​​വേ​​ഷ​​ണ​രം​​ഗ​​ത്തെ ശാ​​സ്ത്ര​​ജ്ഞ പ​​ട്രീ​​ഷ്യ ടെ​​ലാ​​മ​​സ് റോ​​ഹാ​​ന ഓ​​വേ​​റി​​യ​​ൻ കാ​​ൻ​​സ​​ർ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തും.
More News