University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ മെ​റി​ൻ പോ​ൾ, പി.​കെ.​ശ്രീ​ദേ​വി, വി. ​ജീ​വ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

2016 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​ബി​എ ബി​സി​എ ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​എ​ഫ്ടി, ബി​ടി​എ​സ്. (2013 മു​ത​ൽ അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്്ടി​ക്ക​ൽ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) ബി​എ​സ്സി മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 28 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ഗാ​ന്ധി​ന​ഗ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ​സി​ലും 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്സി. (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ​സ്, കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 27 മു​ത​ൽ 29 വ​രെ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷ: അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട്, ഇ​ൻ​വി​ജി​ലേ​റ്റ​ർ നി​യ​മ​നം

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ബി​ടെ​ക്, ബി​ആ​ർ​ക് ന​വം​ബ​ർ, ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യ്ക്ക് നി​യ​മി​ക്ക​പ്പെ​ട്ട അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രു​ടെ​യും ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രു​ടെ​യും പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.