റിസര്‍വ് ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ഡന്റ്(ക്ലാസ് 4) തസ്തികയിലെ 526 ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം റിക്രൂട്ടിംഗ് ഓഫീസിനു കീഴില്‍ 47 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപക്ഷിക്കണം. ശമ്പളം: 1094023700 രൂപ. യോഗ്യത : പത്താം ക്ലാസ് ജയം, അപേക്ഷിക്കുന്ന റീജണല്‍ ഓഫീസിനു ബാധകമായ സംസ്ഥാനത്തുനിന്ന് തന്നെ യോഗ്യത നേടിയവരായിരിക്കണം.
അതതു റീജണല്‍ ഓഫീസിനു കീഴിലുള്ള സംസ്ഥാനത്തെ നിവാസികള്മാത്രം അപേക്ഷിച്ചാല്‍ മതി. പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.
അപേക്ഷകന് ബിരുദധാരിയോ ഉന്നത യോഗ്യത ഉള്ളയാളോ ആകരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബര്‍ ഏഴ്.