University News
പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
27, 28, 29 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.

27, 28, 29, 30 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ 11, 12, 13, 14 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബി​വോ​ക് പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

എം​ഫി​ൽ പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ഡി​എ​സ്, എം​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് (ഡി​സം​ബ​ർ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ, ഈ​വ​നിം​ഗ്) ജൂ​ണ്‍ 2016 (ത​ട​ഞ്ഞു​വെ​ച്ച) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്രി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഖു​ർ​ആ​ൻ പാ​രാ​യ​ണ പ​രി​ശീ​ല​ന കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണ പ​രി​ശീ​ല​ന (ത​ജ്വീ​ദ്) കോ​ഴ്സ് ന​ട​ത്തു​ന്നു. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ക്ലാ​സ്. മു​തി​ർ​ന്ന​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണി​ത്. ര​ജി​സ്ട്രേ​ഷ​ൻ : 9746904678.
More News