University News
ലീ​നി​യ​ർ ആ​ൾ​ജി​ബ്ര​യി​ൽ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര
തേഞ്ഞിപ്പലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്ര പ്രോ​ത്സാ​ഹ​നം ല​ക്ഷ്യ​മാ​ക്കി പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ത്ത​മാ​റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ലീ​നി​യ​ർ ആ​ൾ​ജി​ബ്ര​യെ​ക്കു​റി​ച്ച് പ്ര​ഫ. വി. ​കൃ​ഷ്ണ​കു​മാ​ർ ക്ലാ​സ് ന​യി​ക്കും.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ സ​യ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. 25ന് ​പ്ര​തി​വാ​ര പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ആ​രം​ഭി​ക്കും. മാ​ത്ത​മാ​റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര മാ​ത്‌സ് പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 94 47 79 15 04.
More News